ഇന്നലെ ഞാന്‍ മഷിതീര്‍ന്ന
പേനയില്‍ നിന്‍റെ
പ്രണയം മുക്കിയെഴുതി..
എന്‍റെ തൂലികയില്‍
നിന്ന് പുറതെക്കൊഴുകി
ചെകുത്താന്‍റെ രക്തം.
പൊള്ളുന്ന വാക്കുകള്‍
നഷ്ടനൊമ്പരങ്ങള്‍
ശാപവേറിയോച്ചകള്‍
പുക തിന്ന കരളിന്‍റെ
കണ്ണുനീര്‍ തുള്ളികള്‍
കായ്ക്കുന്ന കരിമ്പിന്‍ ചണ്ടികള്‍
ഇന്ന് രക്തം കുതിര്‍ത്ത
കുറെ കടലാസ്സുതുണ്ടുകളും
പനിക്കുന്ന എന്‍റെ ജീവിതവും ബാക്കി.
No comments:
Post a Comment