Wednesday, November 3, 2010

അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു

പടിഞ്ഞാറന്‍ ചക്രവാളത്തില്‍
വിഷാദമുകമായ്‌ അസ്തമയ സൂര്യന്‍

വഴിയരികില്‍ സ്വപ്നങ്ങള്‍ക്ക്
വര്‍ണ്ണരാഗം നല്‍കിയ
തെരുവ് ഗായകന്‍റെ ജഡം.....

എന്‍റെ സ്വപ്നങ്ങളുടെ ചവറ്റുകുനകരുകില്‍
രക്തം ചുമച്ചുതുപ്പി ചത്ത-
കറുത്ത മഷിപേന

താഴെ ജീവിതയാഥാര്‍ത്ഥ്യത്തില്‍
എലി കരണ്ട കുറേ കടലാസ്സുതുണ്ടുകള്‍

എനിക്കും എന്‍റെ പ്രണയത്തിനും
വിപ്ലവത്തിനും ഇന്നലെ അവള്‍
നല്‍കിയ വ്യാഖ്യാനം "അക്ഷരത്തെറ്റ്"

ഇനി അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയട്ടെ

Sunday, September 19, 2010

കവിത

ഓര്‍മയില്‍ എവിടെയോ നീയുണ്ട്...
നേര്‍ വഴി നയിച്ചൊരു വെളിച്ചമായ്‌ നീ.......
നിനവിന്‍റെ ഉളിലൊരു ഇടിമുഴക്കമായ്...........

പതിരുകള്‍ കാറ്റിലാടും പാടവരമ്പത്തു നീയുണ്ട് .....
ഇന്നലെ പെയ്ത മഴയായി നീ ..
ദാഹം തീര്‍ക്കും കാട്ടുചോലയായി...
എന്റെ വിശപ്പകാറ്റന്‍ കതിരായി നീ....

ഇരുളില്‍ നീ ഇടിമിന്നലായി.......
വറുത്തിയില്‍ നീ അന്നമായ്‌....
വരള്‍ച്ചയില്‍ കനിവേഴും മഴത്തുള്ളിയായി.....

പകലിന്‍റെ അറ്റത്ത്‌ ഇരുള്ച്ചുടിയെത്തുന്ന
സ്വതത്തെ എതിരിടാന്‍ നീയുണ്ട്...
കരിമുകില്‍ കാറ്റായ്...
എന്‍റെ നേര്‍ത്ത പാട്ടായ്‌
രാഗമായ്‌ അഗ്നിയായി നീ...

വയല്‍പക്ഷി പാടുന്ന പാട്ടിലോ
തൂമ്പിയുടെ തേന്‍ ചിറകടി നാദത്തിലോ..
ഉമറകോലായിലിരുനു മുത്തശ്ശി ചൊല്ലും
പഴംകഥയുടെ നേര്‍മയിലെവിടെയോ...
പോയ്മറഞ്ഞിന്നു നീ.......

Tuesday, August 17, 2010

പ്രണയവും ഞാനും

തിരങ്ങള്‍ക്ക് അപ്പുറത്ത്
പ്രണയ സുര്യനിന്നു മാഞ്ഞുപോയ്..
തിരത്ത് ഞാനും
എന്റെ പ്രണയവും ബാക്കിയായ്‌

ചെകുത്താന്റെ വെള്ളെലികള്‍
നമുക്കിടയില്‍ തിര്‍ത്ത വിടവുകളിലെവിടയോ
വഞ്ചനയുടെ രക്തം കട്ട പിടിച്ചിരിക്കുന്നു

അവളുടെ വാക്കുകളില്‍ നിന്നും
പ്രണയം പടിയിറങ്ങിയിരിക്കുന്നു..

സ്വപനങ്ങളുടെ താഴ്‌വരയില്‍
കൂടുക്കുട്ടിയ വേഴമ്പലിന്നു
മഴ തേടിയെങ്ങോ പറന്നു പോയ്‌

നിലാവിന്‍റെ നദി

കരിമ്പുച്ചകള്‍ നിന്‍റെ
നിഷ്കളങ്കതയെ പിന്തുടരും
ചിത്രശലഭങ്ങള്‍ നിന്‍റെ
കവിളില്‍ ഏഴു വര്‍ണ്ണം നിറയ്ക്കും

തിരികെ വരിലെന്നറിയാം..
എന്‍റെ നഷ്ടങ്ങള്‍ കാണുവാനെങ്കിലും
എന്‍റെ സ്വപ്നങ്ങള്‍ക്ക് കുട്ടിരിക്കുക

കടലിനഴാങ്ങളില്‍ ലയിക്കും
മുന്‍പ് കൊല ചെയ്യപ്പെട്ട
പുഴയാണെന്‍ ഹൃദയം...

വരണ്ടു തുടങ്ങിയ നദിക്കെന്‍റെ
കണ്ണുനീര്‍ കടം നല്കി ഞാന്‍

എന്‍റെ പ്രിയപ്പെട്ട നിലാവിന്‍റെ
നദി എനിക്കൊഴുകാന്‍
ഒഴുക്കു നല്‍കുന്നീ.....

Sunday, June 20, 2010

..........യാത്ര ..........

ജനനവും മരണവും
തിട്ടപ്പെടുതിയതാര് ?
എനിക്ക് വേണ്ടത് ഇതു രണ്ടിന് -
മിടയിലുമൊരു അസ്വസ്ഥത
ഞാനതിനു പേരുമിട്ടു .
യാത്ര .......
തുലിക വജ്രയുധ്മാക്കി
കടിഞ്ഞാണിലത്ത യഗശവത്തെ -
പോലെ കുതിച്ചു പയുന്നവന്റെ യാത്ര ,
ഞാന്‍ യാത്ര തുടങ്ങുന്നു .....

ചോര വിഴുന്ന കൊലക്കത്തികളുടെ ,
കണ്ണീര് അറിയാത്തവന്‍ടെ ,
വിശപ്പഇന്ട്ടെ വിള്ളിയരിതതവനറ്റെ
കണ്ണില്‍ ഇരുട്ടു കായറിയാവന്റെ ,
അന്തകരതിലെക്ക് ഉള്ള യാത്ര ..!
ഞാന്‍ യാത്ര തുടരുന്നു ..

ചരിത്രത്തിന്റ്റെ ,
രക്ത കടലിന്റ്റെ
നിലാവസ്തമിക്കാത്ത തിരതിന്റ്റെ
അക്കരെ നിന്നും ഞാനവിള്ളിക്കെല്‍ക്കുന്നു
മണ്ണഅട്ടികളുടെ അടിയില്‍ നിന്നും
ഒരിക്കലും നില്ലക്കാത്ത വിളിഉരുകിയൊലിക്കുന്ന
മഞ്ഞുമല കടന്നു അഴത്തിന്റ്റെഅന്തക്കാരം
ഭയപെടുതുന്ന കടലുകള്‍ കടന്നു .....
.തൊണ്ട വറ്റുന്ന മന്നല്‍ക്കാടുകള്‍ കടന്നു
ഞാന്‍ യാത്ര തുടരുന്നു എന്‍റെ യാത്രയില്‍
ഞാന്നൊരു മെഴുകു തിരി കത്തിഒളിക്കാന്‍
മെഴുകിലാത്ത കരിഞ്ഞു ഒടുങ്ങാന്‍ തിരി
ഇല്ലാത്ത ചുവന്ന തീനാളം
കൊത്തിയെടുക്കാന്‍വെമ്പുന
ഒറ്റ കണ്ണന്‍ കഴുകന്റ്റെ ചിറകടിയൊച്ച
ഈ യാത്രയില്‍ എന്‍റെ കര്ന്നങ്ങളെ
കൊട്ടിയടക്കുന്നു ഇരുളിന്റ്റെ
പിരകിലോളിക്കുന്ന തലയിലാത്ത
കൈകാലുകളില്ലാത്ത രുപമിലാത്ത
മംസപിണ്ടംഗലം ഭികര സത്വങ്ങളെ നെ
ഭയ പെടുതിയെക്കം
എന്ഗ്കിലും ഞാന്‍ യാത്ര തുടരുന്നു
.ഈ യാത്രയില്‍ ഞാന്‍ എന്‍റെ ക്കൈക
നഷ്ടപെട്ടതരിയുന്നു ....ബന്ധത്തിന്‍ടെ
വഴിയില്‍ ബന്ധങ്ങളെ തങ്ങി നിര്‍ത്തിയ
കരങ്ങള്‍ നഷ്ട്ടപെട്ടു ..യാത്രയുടെ
അന്ധ്യയമാതോടടുക്കുമ്പോള്‍
എന്‍റെ പദങ്ങള്‍ നഷ്ടപെട്ടടു ..ഞാനറിയുന്നു
എങ്കില്ലും കാലുകള്ളിലാത്ത
എന്‍റെ ശരിരം യാത്ര തുടരുന്നു .
..എന്‍റെ കരള്ളിനെയും മംസപിണ്ടാങ്ങളെയും
ഒറ്റ കണ്ണുള കഴുകന്റെ കുര്‍ത്ത നഘങ്ങളില്‍
ഞാന്‍ കണ്ടു ഇനി എന്നില്‍ ബാക്ക്കി ഉള്ളത്
എന്‍റെ കണ്ണും ആത്മാവും
ഞാന്‍ യാത്ര തുടരുന്നു..
വരണ്ട പുഴകലെന്റെ തിമിരകഴ്ചകള്‍
വെള്ളമില്ല പടങ്ങലെന്റ്റെ തിമിരകഴ്ചകള്‍
എന്‍റെ കണ്ണുകള്‍ നഷ്ട്ട പെട്ടിരിക്കുന്നു ഇരുളിന്റെ
ചിരകിലോളിക്കുന്ന
എനിക്കിപോള്‍ രൂപമില്ല .
എന്‍റെ യാത്ര തുടരുബോള്‍ ഞാന്‍ കരയുന്നു
സുര്യന്റെ യഴങ്ങളില്‍ എന്നത്മാവ് കരിഞ്ഞുന്നങ്ങുന്നു
എന്തിനെന്നോ.. ?
ഈ യാത്രയില്‍ എന്‍റെ സഹയാത്രികയുടെ
തന്നുത കരങ്ങളെ ഞാനറിയുന്നു
.അത് ഭുമിയുടെതന്നു !..

ഞാന്‍ യുക്തിവാദി ...


"എന്റെ അഹങ്കാരമല്ല ... എന്റെ ചിന്ത ഗതിയാണ്  എന്നെ നിരിശ്വരവാദി ആക്കിയത് .."
ഞാന്‍ ദൈവത്തെ മറന്നവനല്ല ഓര്‍ത്തിട്ട് കുടിയില്ലത്തവന്‍