Sunday, June 20, 2010

..........യാത്ര ..........





ജനനവും മരണവും
തിട്ടപ്പെടുതിയതാര് ?
എനിക്ക് വേണ്ടത് ഇതു രണ്ടിന് -
മിടയിലുമൊരു അസ്വസ്ഥത
ഞാനതിനു പേരുമിട്ടു .
യാത്ര .......
തുലിക വജ്രയുധ്മാക്കി
കടിഞ്ഞാണിലത്ത യഗശവത്തെ -
പോലെ കുതിച്ചു പയുന്നവന്റെ യാത്ര ,
ഞാന്‍ യാത്ര തുടങ്ങുന്നു .....

ചോര വിഴുന്ന കൊലക്കത്തികളുടെ ,
കണ്ണീര് അറിയാത്തവന്‍ടെ ,
വിശപ്പഇന്ട്ടെ വിള്ളിയരിതതവനറ്റെ
കണ്ണില്‍ ഇരുട്ടു കായറിയാവന്റെ ,
അന്തകരതിലെക്ക് ഉള്ള യാത്ര ..!
ഞാന്‍ യാത്ര തുടരുന്നു ..

ചരിത്രത്തിന്റ്റെ ,
രക്ത കടലിന്റ്റെ
നിലാവസ്തമിക്കാത്ത തിരതിന്റ്റെ
അക്കരെ നിന്നും ഞാനവിള്ളിക്കെല്‍ക്കുന്നു
മണ്ണഅട്ടികളുടെ അടിയില്‍ നിന്നും
ഒരിക്കലും നില്ലക്കാത്ത വിളിഉരുകിയൊലിക്കുന്ന
മഞ്ഞുമല കടന്നു അഴത്തിന്റ്റെഅന്തക്കാരം
ഭയപെടുതുന്ന കടലുകള്‍ കടന്നു .....
.തൊണ്ട വറ്റുന്ന മന്നല്‍ക്കാടുകള്‍ കടന്നു
ഞാന്‍ യാത്ര തുടരുന്നു എന്‍റെ യാത്രയില്‍
ഞാന്നൊരു മെഴുകു തിരി കത്തിഒളിക്കാന്‍
മെഴുകിലാത്ത കരിഞ്ഞു ഒടുങ്ങാന്‍ തിരി
ഇല്ലാത്ത ചുവന്ന തീനാളം
കൊത്തിയെടുക്കാന്‍വെമ്പുന
ഒറ്റ കണ്ണന്‍ കഴുകന്റ്റെ ചിറകടിയൊച്ച
ഈ യാത്രയില്‍ എന്‍റെ കര്ന്നങ്ങളെ
കൊട്ടിയടക്കുന്നു ഇരുളിന്റ്റെ
പിരകിലോളിക്കുന്ന തലയിലാത്ത
കൈകാലുകളില്ലാത്ത രുപമിലാത്ത
മംസപിണ്ടംഗലം ഭികര സത്വങ്ങളെ നെ
ഭയ പെടുതിയെക്കം
എന്ഗ്കിലും ഞാന്‍ യാത്ര തുടരുന്നു
.ഈ യാത്രയില്‍ ഞാന്‍ എന്‍റെ ക്കൈക
നഷ്ടപെട്ടതരിയുന്നു ....ബന്ധത്തിന്‍ടെ
വഴിയില്‍ ബന്ധങ്ങളെ തങ്ങി നിര്‍ത്തിയ
കരങ്ങള്‍ നഷ്ട്ടപെട്ടു ..യാത്രയുടെ
അന്ധ്യയമാതോടടുക്കുമ്പോള്‍
എന്‍റെ പദങ്ങള്‍ നഷ്ടപെട്ടടു ..ഞാനറിയുന്നു
എങ്കില്ലും കാലുകള്ളിലാത്ത
എന്‍റെ ശരിരം യാത്ര തുടരുന്നു .
..എന്‍റെ കരള്ളിനെയും മംസപിണ്ടാങ്ങളെയും
ഒറ്റ കണ്ണുള കഴുകന്റെ കുര്‍ത്ത നഘങ്ങളില്‍
ഞാന്‍ കണ്ടു ഇനി എന്നില്‍ ബാക്ക്കി ഉള്ളത്
എന്‍റെ കണ്ണും ആത്മാവും
ഞാന്‍ യാത്ര തുടരുന്നു..
വരണ്ട പുഴകലെന്റെ തിമിരകഴ്ചകള്‍
വെള്ളമില്ല പടങ്ങലെന്റ്റെ തിമിരകഴ്ചകള്‍
എന്‍റെ കണ്ണുകള്‍ നഷ്ട്ട പെട്ടിരിക്കുന്നു ഇരുളിന്റെ
ചിരകിലോളിക്കുന്ന
എനിക്കിപോള്‍ രൂപമില്ല .
എന്‍റെ യാത്ര തുടരുബോള്‍ ഞാന്‍ കരയുന്നു
സുര്യന്റെ യഴങ്ങളില്‍ എന്നത്മാവ് കരിഞ്ഞുന്നങ്ങുന്നു
എന്തിനെന്നോ.. ?
ഈ യാത്രയില്‍ എന്‍റെ സഹയാത്രികയുടെ
തന്നുത കരങ്ങളെ ഞാനറിയുന്നു
.അത് ഭുമിയുടെതന്നു !..

ഞാന്‍ യുക്തിവാദി ...


"എന്റെ അഹങ്കാരമല്ല ... എന്റെ ചിന്ത ഗതിയാണ്  എന്നെ നിരിശ്വരവാദി ആക്കിയത് .."
ഞാന്‍ ദൈവത്തെ മറന്നവനല്ല ഓര്‍ത്തിട്ട് കുടിയില്ലത്തവന്‍