യാത്ര പറഞ്ഞു
പിരിയുമ്പോള്‍
കൊടിയ വേനല്ലില്ലും
ഒരു കൈ കുമ്പിള്‍
വെള്ളം ഞാന്‍ നിനക്ക് നല്‍കാം.
അതില്‍ നിനക്കെന്‍റെ
പ്രണയത്തിന്‍റെ
കടലിരമ്പം കേള്‍ക്കാം.
ഞാന്‍ തിരികെ
വരുമ്പോഴേക്കും
അത് നിനക്കൊരു പ്രണയത്തിന്‍റെ
പെരുമഴക്കാലം നല്‍കിയിരിക്കും.
തിരിച്ചു വന്നിലെങ്കില്‍
എന്‍റെ അവസാന
സ്നേഹസമ്മാനമായി
അത് നിനക്കെടുക്കം.
നീ തിരിച്ചറിയാതെ
പോയെങ്കിലും അതെന്‍റെ
ഹൃദയ രക്തമായിരുന്നു സഖി......
No comments:
Post a Comment