അസ്തികത്തിനു തെളിവിലാത്ത ദൈവം ഇല്ലെന്നു കരുതുന്ന എന്റെ യുക്തിയില്‍ വിശ്വാസമുള്ള ഒരു യുക്തിവാദി
നിങ്ങള്‍ക്ക് എന്നെ ഇങ്ങനെ വായിക്കാം ....
മതങ്ങളും ദൈവങ്ങളും മനുഷ്യ കല്പനകള്ക്ക് അപ്പുറം പടര്‍ന്നു പന്തലിച്ച
പാടു വൃക്ഷമായി മാറി സ്വന്തം സത്തയെ ചുഷണം ചെയ്യുന്നത്തില്‍
പ്രതിഷേധത്തിന്റെ കുഞ്ഞു തൂലിക മുറുകെ പിടിക്കുന്നവന്
"നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്ത്തു് കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെപ്പോലെ
വിലപിക്കുന്നതിനേക്കാള്‍, ആഗ്രഹസ്വപ്നങ്ങള്‍ കണ്ടു് പൂഴിമണലില്‍ തലപൂഴ്ത്തി
മയങ്ങുന്നതിനേക്കാള്‍ പച്ചയായ മനുഷ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ
നേരിടുന്നതാണു്, പരിഹാരം തേടുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം."......
ഉണരുക... ഉണര്‍ത്തുക.... ഉണര്‍ത്തിക്കുക...
ReplyDeleteചൂഷണം ചവറ്റു കൊട്ടയിലെറിയാന്‍ ഉണര്ത്തുപാട്ടാകുക...
ഈരടികളേറ്റുപാടുമൊരുനാളിതിനെതിരെയൊരു വെറുംവാക്കുയര്ത്തുന്നവന്പോലുമാ നാളെയിലാണെനിക്ക് പ്രതീക്ഷ.....!!