tag:blogger.com,1999:blog-86146090615228543192024-03-20T03:57:23.266+05:30അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു...............ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.comBlogger86125tag:blogger.com,1999:blog-8614609061522854319.post-65779583626089481282013-05-14T12:54:00.003+05:302013-05-14T12:56:03.571+05:30നിലക്കാത്ത സ്വപ്നങ്ങള്‍
മലമുകളിലാണ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത എന്റെ വീട്
മുറ്റത്ത്
വസന്തം മറന്ന മരത്തില്‍ നിന്നും
വീണു കിടക്കുന്ന
കരിഞ്ഞ നിമിഷങ്ങളുടെ കൂമ്പാരം
ഇറയത്ത് തൂങ്ങി കിടക്കുന്ന
മരിച്ച സ്വപ്നങ്ങളുടെ
മഴ നനഞ്ഞ ഒരു തോള്‍സഞ്ചി
കറുത്ത ഭിത്തികളില്‍ നിന്നും
നിലം പതിഞ്ഞു കിടക്കുന്ന
കുറെ അക്ഷരത്തെറ്റുകള്‍
മേശമുകളില്‍
നീ പൂര്‍ത്തിയാക്കാതെ പോയ
കഥയിലെ വാക്കുകള്‍
പരിഭവം പറയുന്ന നേര്‍ത്ത ഒച്ചകള്‍
വെയില് മാഞ്ഞു പോകുന്ന
വൈകുനേരങ്ങള്‍ ചോദിക്കുന്ന
വേര്‍പ്പാടിന്റെ ഒരു ഗാനം
ഹോ ..!!
ഇതല്ലയിരുന്നലോ..
നിലാവും ശലഭങ്ങളുടെ
ചിറകുകളും ചേര്‍ത്ത് തുന്നിയ
പുല്‍ക്കൂടായിരുന്നല്ലോ
നീ പോകുന്നതിനു മുന്‍പ് എന്റെ വീട്
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-2223060266095157312013-05-14T12:53:00.000+05:302013-05-14T12:57:01.000+05:30കറുത്ത കുയിലുകള്‍
പച്ച നിറഞ്ഞ ഒരു കാടുമുഴുവന്‍
കിളികളായിരുന്നു
പുലരിയിലേക്ക് കാട്ടുസംഗീതം
പൊഴിച്ചിട്ട കറുത്ത കുയിലുകള്‍
വടക്കിന്റെ അതിര്‍ത്തിയില്‍ വച്ച്
പലരും വേട്ടക്കാരെ കണ്ടെന്നു
പറഞ്ഞിരുന്നു
എന്റെ കാടിന്റെ പച്ച
മുഴുവന്‍ കവര്‍ന്നെടുത്തിട്ടും
വേടന്റെ ചുണ്ടില്‍
അറ്റു പോയ കൈപത്തിയില്‍
നിന്നു തെറിച്ച ചോരയുടെ
ചുവപ്പായിരുന്നു
ഇന്നലെ വേട്ടക്കാരന്റെ
മാളികയില്‍ അത്താഴത്തിനു
തീണ്ടാതെ പോയ കന്യകയുടെ
മുല പ്രത്യേക വിഭവമായി
ഗാന്ധി തൊപ്പിയും
കാവിയും ഖദറും രഹസ്യമായി
ഒന്നിച്ചുണ്ണാനിരുന്നതും
അവിടെ വച്ചായിരുന്നു.
ആ രാത്രിയില്‍ കാടിന്റെ
അതിര്‍ത്തി ഭേദിച്ച രോദനത്തില്‍
നാട് വരളുകയായിരുന്നു
കാടിനപ്പുറത്തേക്ക്.
കുടിയിറക്കപ്പെട്ടവന്റെയും
ഇരയാക്കപ്പെട്ടവളുടെയും
കൊലചെയ്യപ്പെട്ടവരുടെയും
മേല്‍വിലാസം കറുപ്പയിരുന്നത്
കൊണ്ടാണ് എന്റെ വാക്കുകള്‍
കറുത്ത് പോയതത്രേ
പെട്ടെന്നൊരു ഇടിമുഴക്കത്തില്
ഭൂമി മുഴുവന്‍ സംഗീതം നിലക്കുന്നു
പാടാന്‍ മാത്രമറിയാവുന്ന ചുണ്ടുകള്‍
മൂര്‍ച്ച കൂട്ടുന്നത് അതിജീവനത്തിനു
വേണ്ടിയാണ്.
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-39840729332112036512013-03-21T18:23:00.004+05:302013-03-21T18:23:29.203+05:30വെളിച്ചമില്ലാത്ത എന്റെ വീട്
മലമുകളിലാണ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത എന്റെ വീട്
മുറ്റത്ത്
വസന്തം മറന്ന മരത്തില്‍ നിന്നും
വീണു കിടക്കുന്ന
കരിഞ്ഞ നിമിഷങ്ങളുടെ കൂമ്പാരം
ഇറയത്ത് തൂങ്ങി കിടക്കുന്ന
മരിച്ച സ്വപ്നങ്ങളുടെ
മഴ നനഞ്ഞ ഒരു തോള്‍സഞ്ചി
കറുത്ത ഭിത്തികളില്‍ നിന്നും
നിലം പതിഞ്ഞു കിടക്കുന്ന
കുറെ അക്ഷരത്തെറ്റുകള്‍
മേശമുകളില്‍
നീ പൂര്‍ത്തിയാക്കാതെ പോയ
കഥയിലെ വാക്കുകള്‍
പരിഭവം പറയുന്ന നേര്‍ത്ത ഒച്ചകള്‍
വെയില് മാഞ്ഞു പോകുന്ന
വൈകുനേരങ്ങള്‍ ചോദിക്കുന്ന
വേര്‍പ്പാടിന്റെ ഒരു ഗാനം
ഹോ ..!!
ഇതല്ലയിരുന്നലോ..
നിലാവും ശലഭങ്ങളുടെ
ചിറകുകളും ചേര്‍ത്ത് തുന്നിയ
പുല്‍ക്കൂടായിരുന്നല്ലോ
നീ പോകുന്നതിനു മുന്‍പ് എന്റെ വീട്
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-52854242933230206612013-03-21T18:12:00.002+05:302013-03-21T18:19:41.780+05:30നിന്റെ യാത്രകള്‍
വേദനയുടെ ചില
ഏകാന്ത സന്ധ്യകളില്‍
നിന്റെ ഓര്‍മ്മകള്‍
എന്നിലൂടെ നടക്കാനിറങ്ങാറുണ്ട്
കൊടും വരിഷതിലും
എരിയുന്ന മരങ്ങളുള്ള
ഒറ്റയടി പാതയിലൂടെ
നീ എന്റെ കണ്ണുകളിലേക്ക്
ഇറങ്ങി വരും മുങ്ങികിടക്കും.
ഒരു ഗാനത്തിന്റെ
ഈണത്തിലൂടെ നടന്നു
നിന്റെ ചുംബനത്താല്‍
പൊള്ളിയ ചുണ്ടുകളില്‍
തളര്ന്നിരിക്കാറുണ്ട്
പിന്നെ നഗ്നപാദങ്ങളും
കൈ നിറയെ നീല
ശംഖുപുഷ്പങ്ങളുമായ്
ഹൃദയത്തിലേക്ക്
നീ പെയ്തിറങ്ങാറുണ്ട്
അവസാനം ഹൃദയത്തില്‍ തറഞ്ഞ
ശരങ്ങള്‍ വലിച്ചെടുത്ത്
എന്റെ മുറിവുകളുടെ
നോവുകളും പേറി
നീ തിരിച്ചു പോവും
പ്രിയേ നിരാശയുടെ
നെടുവീര്പ്പുകളല്ലോ
ഉയര്‍ന്നു കേള്‍ക്കുന്നത്.
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-45414988927740713232013-03-21T18:07:00.000+05:302013-03-21T18:07:32.556+05:30പ്രളയത്തിനും മുന്‍പ്
പെയ്തു തോരാത്ത മഴ
കമ്പളം വിരിക്കുന്നതിന് മുന്‍പ്
ഞാനി പുഴക്കപ്പുറം
നിന്റെ രാജ്യത്തേക്ക് നീന്തും
എനിക്കറിയാം
എന്റെ പേര് വിള്ളിക്കപ്പെട്ടു
നിന്റെ രാജ്യത്ത് എനിക്കുള്ള
ചിത ഒരുങ്ങുകയാണ്
കൊലക്കത്തിയുടെ മൂര്‍ച്ചയില്‍
എന്റെ ചങ്ക് പിളരുന്നതിന് മുന്‍പ്
സൂചി മുനകളാല്‍ നിന്റെ മാറിലവര്‍
കൊത്തി പറിക്കുന്നതിന് മുന്‍പ്
എന്റെ രക്തവും
നിന്റെ കണ്ണീരും
വെയിലു തിന്നു മരിച്ച
നമ്മുടെ കിനാക്കളും ചേര്‍ത്ത്
നക്ഷത്രത്തെ ഗര്‍ഭം ധരിച്ച
ഒരു വിത്തെടുത്തു വിതക്കുക നീ
അകലെ കാട് കടത്തപ്പെട്ട
കടുവകള്‍ ഗര്‍ജ്ജിക്കുന്നു
കാടുകള്‍ കണക്കുകളില്‍ മാത്രം.
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-10456687060999025422013-02-17T13:04:00.000+05:302013-02-17T13:04:12.665+05:30ഒരു വരി മാത്രം
നമ്മള് കണ്ടുമുട്ടിയ
ഭ്രമണപഥത്തിലിന്നു
പൊതിഞ്ഞു നില്ക്കുന്ന കറുപ്പ്.
ആരുടെയോ നെഞ്ച് തുളച്ചു
പോയ വെടിമരുന്നിന്റെ ഗന്ധം.
ശ്രുതി ചേരാതെ മുഴങ്ങുന്ന
പ്രണയത്തിന്റെ ഗീതം ആഴിയിലേക്ക്
തിരികെ പോയിരിക്കുന്നു.
മിണ്ടാന്‍ കഴിയാതെ
തിരിഞ്ഞൊന്നു നോക്കാതെ
നക്ഷത്രത്തിലേക്ക്
നീ ഇറങ്ങിപ്പോയി
കുടകീഴില്‍ നിന്നും
നീ ഇറങ്ങി പോകുമ്പോള്‍
തോരാതെ പെയ്തത്
തീ മഴയാണെന്ന്
തിരിച്ചറിയുകയായിരുന്നു ഞാന്‍
പൊള്ളലേറ്റ ഭൂമിയില്‍
വെച്ച് വിഷം കലര്‍ന്ന
നീലരക്തം വറ്റി
മൌനത്തോളം നേര്‍ത്ത വേദനയായി
വ്യാഖ്യാനമില്ലാത്ത അവസാന വരിയില്‍
പ്രണയം ലയിച്ചു ചേര്‍ന്നു.
അക്കമിട്ടു ചേരിതിരിയുന്ന
താളുകളില്‍ ഒരു വരി മാത്രം
ചുവന്നിരുന്നു
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-40760052801927912342012-11-14T13:48:00.003+05:302012-11-14T13:48:58.231+05:30മുറിഞ്ഞു പോയ ചിന്തകള്‍
വരാനിരിക്കുന്ന ദുരന്തത്തിന്റെ
കൊള്ളിമീന്‍ പതനങ്ങളില്‍
എനിക്കുമൊരു പങ്കുണ്ടാകും
പ്രതീക്ഷയുടെ ഞരമ്പ്
മുറിച്ചു മരിച്ച
നീല മിഴിയുള്ളവളും
ഹൃദയത്തെ ചുംബിച്ചെടുക്കാന്‍
ആഗ്രഹിചിട്ടുണ്ടാകും
പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടന്‍ പോയപ്പോള്‍
കാക്ക വരാത്തതിന്റെ ഗര്‍വ്വ്
അമ്മയ്ക്കും കാണും
രണ്ടു ചിത്രശലഭങ്ങള്‍ പ്രണയിച്ച
ഇതള്‍ കൊഴിഞ്ഞു കരിഞ്ഞുണങ്ങിയ
ഒരു പൂവ് ഫ്ലവര്‍ വെയസില്‍
ചിന്തകള്‍ വറ്റി കിടക്കുന്നുണ്ടാകും
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com1tag:blogger.com,1999:blog-8614609061522854319.post-31018999006869589032012-10-17T23:55:00.000+05:302012-10-17T23:55:23.493+05:30ദേശാടനക്കിളി
നെഞ്ചില്‍
തറച്ച കൂരമ്പുകള്‍
വലിച്ചെടുത്തിട്ടും
കൂര്‍ത്ത വേദനയുടെ
പൊള്ളലേറ്റു ചിറകു
തകര്‍ന്ന ഒരു ദേശാടനക്കിളി
കരയുന്നു
ഹൃദയത്തില്‍ നിന്നുയര്‍ന്ന
അവസാന പ്രതീക്ഷയും
പിടഞ്ഞു വീണു
ഒരു പിടി ചാരമാവുന്നു
ഇന്ന് കൂടണയാന്‍ വൈകിയ
ഒരു തീവാലന്‍ കുരുവി
എന്റെ കൂട്ടിനെന്നെത്തുന്നു
അവളുടെ കണ്ണുകളില്‍
നിന്നും രണ്ടു നീര് തുള്ളികള്‍
ഇറങ്ങി വരുന്നു
ഒരു തുള്ളി കൊണ്ട്
എന്റെ നെഞ്ചിലെ
മുറിവുണക്കുന്നു
രണ്ടാമത്തെ തുള്ളി കൊണ്ട്
അവളുടെ പ്രണയം
എനിക്ക് തീറെഴുതി നല്കുന്നു
ചിറകു തകര്‍ന്ന ദേശാടനക്കിളി
വീണ്ടും നീലാകശങ്ങളെ
സ്വപ്നം കാണുന്നു
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-71081513473569238922012-09-29T20:11:00.000+05:302012-09-29T20:11:14.904+05:30യാത്രക്ക് ഒരുങ്ങുന്നതിന് മുന്‍പ്
മേഘങ്ങളില്‍ നിന്നും
എനിക്കൊരു
തുള്ളി മുലപ്പാല്‍ നല്‍കുക.
കൊടുങ്കാറ്റിന്റെ
അലര്‍ച്ചയില്‍ നിന്നും
എനിക്കൊരു മൃതിഗീതം നല്‍കുക.
മഴവില്ലില്‍ നിന്നൊരു
വെളിച്ചകീറ് എടുത്തു
എന്റെ മെഴുകുത്തിരികളില്‍
വെളിച്ചം നല്‍കുക
മുന തേഞ്ഞ
വിപ്ലവത്തിന്റെ മജ്ജയില്‍ നിന്നും
എനിക്കന്ത്യാത്തഴം നല്‍കുക
നീലിമയേറിയ
നിന്റെ കണ്ണുകളില്‍ നിന്നും
എനിക്കൊരു ഉപ്പുകണിക നല്‍കുക
പ്രണയമേ,
അവസാനം വിഷം പുരട്ടിയ
നിന്റെ ചുണ്ടുകള്‍ കൊണ്ട്
എന്റെ ചുണ്ടുകളില്‍ ഒരു നേര്‍ത്ത
ചുംബനം നല്‍കുക.
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-38503821501013909582012-09-01T12:21:00.002+05:302012-09-01T12:28:58.150+05:30പ്രണയത്തിന്റെ ഉപ്പ് തിരകള്‍
ഓര്‍മ്മകളില്‍ തീ
തിന്നു തീര്‍ന്ന
ഒരു പുഴയുടെ വിലാപം
തലയിലോളിക്കുന്ന
പ്രണയത്തിന്റെ
അവസാന കുന്തിരിക്കവും
പുകഞ്ഞു തീരുന്നു
ഉള്ളുപ്പൊട്ടി പാടിയൊരു കിളി
കാതു കേള്‍ക്കാക്കൂട്ടങ്ങളെ കണ്ടു
ചങ്ക് തുരന്നു പറന്നു പോവുന്നു
പൊള്ളുന്ന വാക്കുകളില്‍
നെഞ്ചു മുറിഞ്ഞോഴുകുന്ന
രക്തത്തിലൂടെ ഇന്ന്
അവളും ഒഴുകി പോയി
നിശബ്ദമായി
കൊണ്ടിരിക്കുന്ന
എന്റെ കവിതയുടെ
ഈണം മുറിഞ്ഞു വീഴുന്നു
കണ്ണില്‍ നിന്നും
വേദനയുടെ
ഒരു ഉപ്പ് തിര
പുറത്തെക്കൊഴുകി
ഭൂമിയില്‍ പ്രളയം..
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-65054694605226045432012-08-10T12:46:00.003+05:302012-08-10T12:46:27.749+05:30പ്രണയ പര്‍വ്വം
എന്റെ
ചുണ്ടുകളില്‍ നിന്നും
നിന്റെ ചുണ്ടുകളിലെക്ക്
നീ അടക്കി പിടിച്ച
ഒരു നിശ്വാസത്തിന്റെ
ദൂരം മാത്രം
ആ നിശ്വാസത്തിനു
എന്റെ കണ്ണിലെ
നീര് തുള്ളികളുടെ
മരവിപ്പ്
ആ തുള്ളികളില്‍
വീണുടഞ്ഞഞ്ഞത്
നിലാവിന്റെ
നേര്‍ത്ത ഒരു നിശബ്ദത
നിശബ്ദതയില്‍ നിന്നും
നാം യാത്ര തുടരുന്നു
ഭൂമിയില്‍ വസന്തം
വിരിയുന്നു
ഏകാന്ത സഞ്ചാരിയുടെ
പാട്ടുയരുന്നു
നിലാവില് തല ചായ്ച്ചു കൊണ്ട്
പ്രണയത്തിന്റെ മൂര്‍ച്ചയില്‍
നമ്മള് പൊട്ടി തെറിക്കുന്നു
രാത്രിയില്‍ ലയിച്ചു ചേരുന്നു
പ്രണയ പര്‍വത്തിലെ
നിശാഗന്ധികളായ്
വീണ്ടും ജനിക്കാം
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-68270567830784173482012-08-09T11:30:00.002+05:302012-08-09T11:30:41.024+05:30മഴ
ഈ ജനലിനപ്പുറം
ആര്‍ത്തലച്ചു പെയ്യുന്ന
ഒരു മഴയുണ്ട് ...
നിന്റെ മൌനം
കുത്തിയിറക്കിയ
എന്റെ നെഞ്ചില്‍
നിന്നും പൊട്ടി ഒലിക്കുന്ന
ഒരു തീ മഴ
നിന്നിലെക്കെത്താന്‍
കടും ചുവപ്പില്‍
നിന്നും മുറിച്ചെടുത്ത
ഒരു കടലാസു തോണി
തീര്‍ക്കുന്നു ഞാന്‍
കറുത്ത
ചിത്രശലഭങ്ങളാണെന്നിക്ക് ചുറ്റും
ഞെട്ടറ്റു വീണ ശംഖുപുഷ്പങ്ങളും
ഒഴുകിയെത്തിയ
മുഖംമൂടികളില്‍
നിന്നെ തിരയുകയാണ് ഞാന്‍
നിന്നിലെക്കെത്താന്‍
കഴിയാതായാല്‍ അവസാന
വരിയും എഴുതി തീര്‍ക്കും
നീയെന്ന മഴയില്‍
പൊള്ളി തീരാന്‍
ഞാന്‍ വരും വരും
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-2206357348297643352012-06-08T22:09:00.002+05:302012-08-10T12:54:53.220+05:30വഴിപിരിയാന്‍ നേരമായ്
ഈ ദിവസം നിനക്കരികില്‍
ഞാന്‍ ഉണ്ടായിട്ടും
നിനക്കാശ്വസിക്കാന്‍ കഴിയില്ല
എന്റെ തണലില്‍ പോലും
നിനക്കു സുഖമായി മയങ്ങാനാവില്ല
ഇവിടെ നഷ്ടങ്ങളുടെ
അവസാന കണികളാണ് നമ്മള്
ദ്രവിച്ചു പോയ രണ്ടു ലോഹത്തുണ്ട് മാത്രം
വഴിപിരിയാന്‍ നേരമായ്
ഒരു വഴിയിലൂടെ നമുക്കിനി
യാത്ര ചെയ്യാനാവില്ല
യാത്രയില്‍ താഴ്വരകളില്‍
നമ്മുക്ക് കണ്ടുമുട്ടാം
നേര്‍ത്ത പുഞ്ചിരിയും
പ്രണയാതുരമായ ഒരു നോട്ടവും
നമുക്ക് കൈ മാറാം
ഒരു പക്ഷേ ഈ കുന്നിന്നു
അപ്പുറത്തേക്കുള്ള യാത്രയില്‍
ഞാന്‍ ഉണ്ടവണമെന്നില്ല..
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-57987100482165479452012-06-08T22:06:00.002+05:302012-06-08T22:06:56.092+05:30പക കിനിയുന്നു കണ്ണുകള്‍
ഇരുട്ടിന്റെ മറയില്‍ നിന്നും
നട്ടെല്ലില്‍ കത്തിയിറങ്ങിയപ്പോള്‍
വേദന കുടിച്ചിറക്കി
തിരിഞ്ഞു നോക്കിയോരു തെളിഞ്ഞ കണ്ണ്
പുറകില്‍ അട്ടഹാസം മുഴക്കുന്നു
പെരുമഴയില്‍
ഒരു കുടയില്‍
കൂടി നിന്നൊരു കൂട്ടുക്കാരന് കണ്ണ്
പിറ്റേന്ന് 51 തുണ്ടങ്ങളില്‍
നോക്കി നിന്നു ഒരായിരം
നിസഹായ കണ്ണുകള്‍
ചാനലുകളില്‍ ഏറനാടന്‍
തമാശകള്‍ വിളംബുന്ന
ഒരു മണി കണ്ണ്
രാഷ്ട്രീയ കണ്ണ്
മുതലെടുപ്പിന് വിലപേശുന്നു
വലത്തെ കണ്ണ്
കൊട്ടിയടച്ചു കിടന്നു
ഇടത്തെ കണ്ണ്
മൌനമായ് നീക്കുന്നു
ഒരു സാംസ്ക്കാരിക കണ്ണ്
തെരുവില്‍ അലയുന്നു തെറിച്ച കണ്ണുകള്‍
പകത്തുള്ളി പടര്ണ്ണ ചോരകണ്ണുകള്‍
ഇന്ന് തെരുവിലാകെ
രകതം പടരുന്നു
രക്തത്തില്‍ നിന്നും
രണ്ടു കണ്ണുകള്‍ തുറക്കുന്നു
കാഴ്ചകള്‍ തല്ലി ഉടച്ചിട്ടും
കരയാതെ കലങ്ങി നിന്ന
രണ്ടു തീ കണ്ണ്
ചോര മണമുള്ള കാറ്റ് അടങ്ങുന്നില്ല...
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-21425922833552331382012-05-21T14:21:00.000+05:302012-05-21T14:21:08.590+05:30മോര്‍ച്ചറികളും ശവവില്‍പ്പനക്കാരും
മോര്‍ച്ചറികളും ശവവില്‍പ്പനക്കാരും
രംഗം 1
നിന്റെ ഉള്ളിലൊരു
ദൈവമുണ്ടായിരുന്നു
നീ നിന്നിലേക്ക്
ചുരുങ്ങിയ കാലം വരെ
... നീ ഉപേഷിച്ച ദൈവം
വിശന്നു വലഞ്ഞു
ആല്‍മര ചോട്ടില് തളര്‍ന്നു കിടന്നു.
മുഷിഞ്ഞ മുണ്ടും
ചെളി പിടിച്ച ജരാനരകളുമായി കിടന്ന
ദൈവത്തെ കാര്‍ക്കിച്ചു തുപ്പി
പലരും ആ വഴി കടന്നു പോയി
രംഗം 2
ദൂരെ നിന്നും ഒരു മണിമുഴങ്ങുന്നു
ആ ശബ്ദം അടുത്ത് വരുന്നു
മുഖമില്ലാത്ത ഒരു കൂട്ടം ആളുകള്‍ വരികയാണ്
അവരുടെ തോളില്‍ വെള്ളരിപ്രാവുകളായിരുന്നു
ദൈവത്തെ അവര്‍ എഴുന്നേല്‍പ്പിച്ചിരുത്തി
വരണ്ട തൊണ്ടയിലേക്ക് വീഞ്ഞോഴിച്ചു കൊടുത്തു
പിന്നീടവര്‍ ദൈവത്തോട് കൂടെ പോരാന്‍ ആവശ്യപെട്ടു
തൊണ്ടനനഞ്ഞ വീഞ്ഞിന്റെ കടപ്പാട്
സുഖസൌകര്യങ്ങള്‍ , സ്ഥിരം ആവാസം
അവര്‍ക്കൊപ്പം യാത്രയില്‍ ദൈവം പങ്കുക്കാരനായി
പുറകെ നടന്നവന്റെ ഭാണ്ഡത്തില്‍ നിന്നും
ഒറ്റ കണ്ണുള്ള ഒരു കഴുകന് തലയുയര്‍ത്തി നോക്കി
ആരുടെയോ കീശയില്‍ നിന്നും തെറിച്ചു വീണ
ഒരു സ്വര്‍ണ നാണയം മണ്ണിന്റെ മടിയില്‍ വന്നു വീണു
രംഗം 3
ജനങ്ങള്‍ നഷ്ടപ്പെട്ട ദൈവത്തെ
തിരഞ്ഞു നടക്കാന്‍ തുടങ്ങി
തെരുവില്‍ മാളികകള്‍ ഉയരുകയാണ്
അവിടെ അവിടെ കാണിക്ക വഞ്ചികള്‍ മുളച്ചു പൊന്തി
എന്താണ് നടക്കുന്നത് എന്നറിയാതെ
ജനം വാ പൊളിച്ചു നിന്നു
പിറ്റേന്ന് മലമുകളില്‍ കയറിനിന്നോരാള്‍
വിളിച്ചു പറഞ്ഞു ദൈവത്തെ കണ്ടെത്തി
പുഴക്കരയിലെ സ്വര്‍ണ മാളികയില്‍
ദൈവം ഇരിക്കുന്നുണ്ട്
ആളുകള്‍ അങ്ങോട്ട് ഓടി
കാവല്ക്കാര് തടഞ്ഞു നിര്‍ത്തി
കാണിക്ക വഞ്ചികള്‍ ചൂണ്ടി കാണിച്ചു
ജനം പണമെറിഞ്ഞ് ദൈവത്തെ കണ്ടു
സുന്ദരനായ ദൈവം രൂപക്കൂട്ടില്‍ ഇരിക്കുന്നു
ഉടനെ ദൈവത്തിന്റെ ഇടനിലക്കാര്‍ രംഗംത്തെത്തുന്നു
അവര്‍ നിങ്ങളോട് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു
നിങ്ങള്‍ അതനുസരിച്ചു
ദൈവത്തോട് അടുത്ത് നില്ക്കുന്നവരുടെ കല്‍പ്പനകള്‍ ആണല്ലോ
പക്ഷെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
ദൈവം നഗ്നനാക്കപ്പെട്ടു
വഴിപ്പാടുകള്‍ ഇട്ടപ്പോഴും
മെഴുകുതിരി കത്തിച്ചപ്പോഴും
ദൈവം മാനഭംഗപ്പെട്ടു
പണം നല്കി പുണ്യം ചോദിച്ചപ്പോള്‍
ദൈവം ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു
അല്ലെങ്കില്‍ അവിടെ നിന്നും രക്ഷപ്പെടണം
രംഗം 4
ദൈവം ഇടനിലക്കരോട് കാര്യങ്ങള്‍ പറഞ്ഞു
നാളെ ഇറങ്ങി പോവും എന്നും പറഞ്ഞു
അന്ന് രാത്രിയിലുറങ്ങിയ ദൈവം പിന്നീടുണര്‍ന്നില്ല
ആരോടും സംസാരിച്ചില്ല , അശരീരിയായി കേട്ടില്ല
ആരാധന മുടങ്ങുന്നില്ല
ഇടനിലക്കാര്‍ കൊന്ന
ദൈവത്തെ വില്പനയ്ക്ക് വെച്ചു
പുറകെ വന്നവര്‍ പങ്കു വെച്ചു
പുതിയ നിറങ്ങളും പുതിയ മതങ്ങളും പിറന്നു
നീതിമാന് സ്വര്‍ഗത്തില്‍ ആണെന്ന് പ്രചരിക്കപ്പെട്ടു.
വിലക്കെടുക്കാന്‍ ആളുകള്‍ വരി നിന്നൂ
ശവം വില്‍ക്കപെട്ടു കൊണ്ടിരുന്നു
ഇന്ന് ആരാധനാലയങ്ങള്‍ മോര്‍ച്ചറികള്‍ ആണ്
പുരോഹിതന്മാര് ശവ വില്‍പ്പനക്കാരും ..........
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-46494708897513762902012-04-09T22:41:00.001+05:302012-04-09T22:41:42.345+05:30നക്ഷത്രരേഖ
ഞാന്‍ വാക്കും
നീ മൌനവുമാകുന്നു
നമ്മുക്കിടയില്‍
ഒരു മഴവില്ലുണ്ട്
ഭ്രമണ പഥത്തില്‍ നിന്നും
തെറിച്ചു പോകാതെ
എന്നെ നിന്നിലേക്ക്
വലിച്ചടുപ്പിക്കുന്ന
ഒരു പ്രപഞ്ച രഹസ്യവും
മഴവില്ലിന്റെ
നീല രാശിയിലൂടെ ആണ്
നീ എന്നിലേക്ക്
യാത്ര പുറപ്പെട്ടത്
ഭ്രാന്തമായ
ചുവപ്പിലൂടെ ഞാനും
ലക്ഷ്യത്തില്‍ എത്തുമ്പോള്‍
നാം പരസ്പരം
പുണരാതെ പോയ
നഷ്ത്ര രേഖകളായിരിക്കും
ഇവിടെ ഇരുട്ടാണ്
ശവഗന്ധവും
തിരിഞ്ഞു നോക്കുമ്പോള്‍
മഴവില്ലില്ല
ചിതറിയ നിറങ്ങള്‍ മാത്രം.
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-69905000490839022782012-04-06T19:49:00.003+05:302012-04-06T19:49:47.991+05:30മൌനത്തിന്റെ പൊരുള്‍
മരുഭൂമിയുടെ വക്കിലിരുന്നു
നിന്റെ വെറും വാക്കിന്റെ
ഈര്‍പ്പത്തിലേക്ക്
സമരം നടത്തുന്ന
കാട്ടുച്ചെടിയാണ് ഞാന്‍
കാത്തിരിപ്പാണിന്നും
ഋതു മേഘങ്ങളില്‍
ചുരത്താതെ നിന്ന
മഴത്തുള്ളി പോല്‍
നിന്റെ ഹൃദയ രോദനത്തില്‍
ചുണ്ടിന്റെ തടവറയില്‍ നിന്നും
എന്റെ തലച്ചോറില്‍
അമ്ലമഴയുടെ നീറ്റലായ്
വീഴുന്ന വാക്കിനായ്
കനാലു തിന്ന ചുണ്ടും
പുക കാര്‍ന്നു തിന്ന കുരലും
ലഹരിയുടെ ഗസലുകള്‍
ചൂളം വിളിച്ച
രക്തകുഴലുകളുമായി
ഉണ്ടെന്നോ ഇല്ലെന്നോ
പറയാതെ പോയ നിന്റെ
വാക്കിന്റെ വരവും
കാത്തു ഞാന്‍ അലയും
ഒടുവില്‍ മൃത്യുപൂത്ത
ചെമ്പകമരത്തിനു മുന്നില്‍ നില്ക്കുമ്പോള്
ഉള്ളില്‍ തലയില്ലാത്ത ജഡങ്ങളുടെ
പാട്ടുകളില്‍ നിന്നും
നിന്റെ മൌനത്തിന്റെ
പോരുളെനിക്ക് കേള്‍ക്കാം
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-11061314242820945422012-03-29T22:37:00.001+05:302012-03-29T22:37:49.451+05:30പ്രണയമേ നീയിന്നു മരണമോ
പ്രണയത്തിന്റെ
വാകമര ചില്ലയില്‍
മഴച്ചീളുകള്‍ കൊണ്ട്
ചിലുകൂടോരുക്കി
കരിമേഘരാഗസ്വപ്നങ്ങളും
പേറിയ നിന്റെ ചുണ്ടിലെ
ചുവന്ന ഉമ്മകള്‍
വീണ്ടുമെന്റെ ഓര്‍മ്മതന്‍
കടലാഴിയില്‍ നിന്നെ തേടുന്നു
വെളിച്ചം കൊട്ടിയടക്കപെട്ട
ഈ വാതില്‍ പിളര്‍പ്പിനപ്പുറം
നിന് ഓര്‍മ്മകള്‍
പതുങ്ങി നില്‍ക്കുന്നുണ്ട്
ഇന്നു പ്രണയശൈലത്തിന്റെ
വര്‍ണമൂറ്റി നിലാവില്
വിഷാദം നിറയവെ
പടിയിറങ്ങിയ നിന്റെ
കാലൊച്ചകള്‍ക്ക്
ഞാന്‍ കാതോര്‍ത്തിരിക്കുന്നു
ചുണ്ടിലെ പുഞ്ചിരിയിലും
നിഴലുകളായ്
കണ്‍കോണിലെവിടെയോ
ഒളിച്ചിരിക്കുന്ന വേദനയുടെ
ഉപ്പുതുള്ളിയെ കുറിചോതി
നീ മൌനതിലോളിക്കുമ്പോള്‍
എന്റെ ഹൃദയത്തിലെ
വാക്കുകള്‍ വറ്റുന്നു
കവിതയുടെ പച്ചിലകളില്‍
തീ പടര്‍ന്നെരിയുന്നു
പ്രണയമേ നീയിന്നു മരണമോ..
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-2911946966128470682012-03-23T16:55:00.001+05:302012-03-23T16:56:53.127+05:30ഇരയും വേട്ടക്കാരനും
ഈ രാവില്‍ അവള്
ചൂണ്ടിയ വിരല്‍
എനിക്ക് തന്ന വിശേഷണങ്ങളെ
നിങ്ങള്‍ക്ക് സ്തുതി
ഇരയാവുകയും
ഇരയാക്ക പെടുകയും
ചെയ്യുന്നവരുടെ കൂട്ടത്തില്‍
ഞാന്‍ രക്തം പാനം
ചെയ്യാനായ് വന്നവന്
ഇരയുടെ മാറ്
പിളര്‍താത്ത വനെ
നീ വേട്ടക്കാരന്
അല്ലെന്നൊരു കൂട്ടം
നിന്റെ വിരലുകള്‍
ഇന്ന് വേട്ടക്കാരനെ
പരതുകയാണ്
ആട്ടിന്‍ തോലണിഞ്ഞ
ഇരകള്‍ക്ക് പിറകെ
വേടമാടങ്ങളില്‍ ഞാനും ....
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-87781820573866276432012-03-20T22:43:00.000+05:302012-03-20T22:47:34.589+05:30വില്പന
അമ്മയെ വിറ്റു പോയ്
അച്ഛനെ വിറ്റു പോയ്
പെങ്ങളെ വിറ്റു പോയ്
അനാഥത്വം നാം കടമെടുത്തു
വാക്കൊന്നു വിറ്റു നാം
നാക്കും വിറ്റു നാം
അന്യന്റെ ചിന്ത നാം കടമെടുത്തു
ഉപഭോക സംസ്ക്കൃതി
വിളയുന്ന കാലത്ത്
വൃദ്ധസദനങ്ങള്‍ നാം വിലക്കെടുത്തു
പ്രണയവും വിറ്റു നാം
പെണ്ണിനെ വിറ്റു നാം
മാംസള ദേഹം വിലക്ക് വാങ്ങി
തലച്ചോറു വിറ്റു പോയ്
ഹൃത്തോന്നു വിറ്റു പോയ്
പ്രതിഷേധ മുയര്‍ത്തിയ
കൈയറ്റു പോയ്
മഴയൊന്നു വിറ്റു നാം
പുഴയോന്നു വിറ്റു നാം
കരയും നാം വില്പനക്കായെടുത്തു
പകലും വിറ്റു നാം
രാത്രിയും വിറ്റു നാം
നാളത്തെ പുലരി നാം കടമെടുത്തു
കലയൊന്നു വിറ്റു നാം
കാവും വിറ്റു നാം
ആള് ദൈവ കോലങ്ങള്‍ വിലക്കെടുത്തു
അനുഗ്രഹം തേടി നാം
ആശിസു തേടി നാം
ഏലസ്സിന് ഭാരത്താല്‍
നടു വളച്ചു
പാപ പുണ്യത്തിന്റെ
കണക്കെടുത്തു നാം
സ്വര്‍ഗ്ഗവും നരകവും വിലക്കെടുത്തു
മാതൃസംസ്ക്കൃതി  ചുരത്തിയ
മണ്ണിന്റെ മാറിലായ്
ഇന്നാണവസംസ്കൃതി വിഷം ചുരത്തി
അവസാനമെന്നിലെ എന്നെയും വിട്ടു പോയ്
ഈ കവിതയും നിങ്ങള്‍ക്ക് വിലക്കെടുക്കാം
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-58412407868820058762012-03-15T22:46:00.001+05:302012-03-15T22:46:25.331+05:30കലാലയത്തിലെക്കൊരു യാത്ര
പറയാതെ പോയ
പ്രണയത്തിന് വസന്തം പെയ്തു
മഞ്ഞ പടര്‍ന്ന ചുമരുകളില്‍
കലാലയത്തിന്റെ ആത്മാവ്
കുറി ച്ചിടപെട്ടിട്ടുണ്ടയിരുന്നു
ഈ വരാന്തയില്‍ നിന്ന്
കാതോര്‍ത്താല്‍ കലാലയത്തിന്റെ
മാറില്‍ വിരിഞ്ഞ പ്രണയത്തിന്റെയും
സൌഹൃതതിന്റെയും ആത്മാവുകള്‍
പരസ്പ്പരം സംസാരിക്കുന്നതു കേള്‍ക്കാം
പ്രണയം പറയാതെ
കണ്ണിലൊളിപ്പിച്ചു
തിരികെ നടന്ന ഒറ്റ വളയിട്ട
വെള്ളാരം കണ്ണിയുടെ
കാല്‍പ്പാടുകള്‍ കാണാം
തിരിച്ചറിവിന്റെ വിഭഞ്ചികയില്‍
മുഴങ്ങി കേട്ട മുദ്രവാക്യങ്ങളില്‍
പ്രകമ്പനം കൊണ്ടു ചുമരുകള്‍
അതിന് മറ്റൊലികളെ
പ്രതിബിംബിക്കുന്നത് കേള്‍ക്കാം
നിന്റെ തോളുരുമ്മി
നിന്ന സൌഹൃദങ്ങളെ
കുറിച്ചോര്‍ക്കുമ്പോള്‍
ചുമരുകളില്‍ ചുവന്ന
ഗുല്‍മോഹറുകള്‍ പൂക്കും
പ്രിയേ നീ തിരികെയെത്തുമ്പോള്‍
നിന്റെ കാതുകളോട്
കഥപറയാന്‍ മാത്രമായ്
കുറിച്ചിട്ട വാക്കുകളുടെ
കരി പിടിച്ച ചുമരില്‍
നീരണി മിഴികളോടെ
നിന്റെ വിരല്‍ പാടുകള്‍ പരതും
അതില്‍ നീ എന്‍ പ്രണയത്തിന്
ഇതള്‍ കൊഴിഞ്ഞ പൂക്കളെ കാണും
കാത്തിരിപ്പിന്റെ ആര്‍ദ്രമാം
നനവ് കാണും .
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-3680353328395225202012-01-20T00:21:00.001+05:302012-01-20T00:21:14.058+05:30മൂന്നു ജഡങ്ങള്‍
അക്ഞാതമായ
മൂന്നു വാക്കിന്റെ ജഡങ്ങള്‍
റോഡരികില്‍ മരിച്ചു
കിടക്കുന്നെന്നു കേട്ടപ്പോള്‍
വേദനയുടെ വിഷം
കുടിച്ചു തൊണ്ടയില്‍ നിന്നും
പുറത്തേക്കിറങ്ങി പോയ
വാക്കുകളെ
തിരയുകയായിരുന്നു ഞാന്‍
മഷി പേനയ്ക്കുള്ളിലും
നീല വരയിട്ട പുസ്തക താളുകളിലും
ഒളിച്ചിരുന്ന വാക്കുകളെ
തപ്പിപിടിച്ചു ഞാന്‍
നെടുവീര്‍പ്പിട്ടു
ഇല്ല അടച്ചിട്ട വാതില്‍ തുറന്നു
ആരും പുറത്തു പോയിട്ടില്ല
എങ്കിലും മോര്‍ച്ചറിയുടെ
തണുത്ത വരാന്തയില്‍
കാത്തിരിക്കുമ്പോള്‍ ഞാന്‍
നീറുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം
വെള്ള പുതച്ചു പുറത്തുവന്ന
ജഡങ്ങളുടെ പുതപ്പ് മാറ്റി
നോക്കുമ്പോള്‍ മിഴികളില്‍
നീര്‍പൂക്കള്‍ വിരിയാന്‍
തുടങ്ങിയിരുന്നു
ആദ്യത്തേതില്‍
കരിപിടിച്ച കണ്ണുകളുമായി
കറുത്ത മഷി കൊണ്ടെഴുതിയ വാക്ക്
"ഞാന്‍ "' എന്ന്
അടുത്തതില്‍
നിറമില്ലാത്ത ചുണ്ടുകളുമായി
ഒരു മെലിഞ്ഞ വാക്ക് "നീ "
മൂന്നാമത്തെതു തുറന്നു
നോക്കാന്‍ എനിക്കു കഴിഞ്ഞില്ല
ജീവനില്ലാത്ത " പ്രണയത്തെ"
കാണാന്‍ നില്‍ക്കാതെ
ഞാന്‍ തിരികെ നടക്കുകയാണ്
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com2tag:blogger.com,1999:blog-8614609061522854319.post-10337479038122703432012-01-16T19:40:00.000+05:302012-01-16T23:28:12.348+05:30മുഖംമൂടികളും നഗ്നരും
എട്ടു കാലികളാണ്
നിങ്ങള്‍
പകലില്‍ നിങ്ങള്‍ക്ക്
മാന്യതയുടെ കപട മുഖം
രാത്രിയില്‍ വേശ്യയുടെ
വിയര്‍പ്പിന്റെ ചൂര്
ഉച്ചിയില്‍ പൊടിഞ്ഞു വീണ
ചൂടിലും, നിങ്ങള്‍ക്ക്
സവര്‍ണ മേതവിത്വത്തിന്റെ
തൊട്ടു കൂടായ്മ
കീഴ്ജാതി പീഡനം
തണുത്തുറഞ്ഞ രാത്രികളില്‍
കാവല്‍ മാടത്തിന് ചുറ്റും
കുറുക്കന് കാലടികള്‍
വൈകുനേരങ്ങളില്‍
സഹായ വാഗ്ദാനങ്ങള്‍
നടത്തുന്ന രാഷ്ട്രീയാക്കാരന്‍
പതിരകളില്‍ മൃഗഭോഗം
നടത്തുന്ന വേട്ടക്കാരന്
വെളിച്ചത്ത് നിങ്ങള്‍ക്ക്
പല നിറം പല മതം
ഇരുട്ടത്ത് എല്ലാവര്ക്കും
ഒരേ നിറം ഒരേ മതം
അത് കൊണ്ടയിരിക്കുമോ
ഇരുട്ടിനെ പലരും ഭയപെടുന്നത്..?
നിങ്ങളുടെ കൈകളാല്‍
നഗ്നരാക്കപ്പെട്ടവരുടെ
ജാഥ വരുന്നുണ്ട്
ദൈവത്തിന്റെ നാട്ടില്‍ നിന്നും
വരുന്ന കുഞ്ഞാടുകള്‍ അല്ല
മനുഷ്യന്റെ നാട്ടില്‍ നിന്നും
വരുന്ന പ്രതിഷേധികള്‍
നിങ്ങള്‍ ചോദ്യം ചെയ്യപെടും
കപടതയുടെ മുഖം മുടികള്‍
വലിച്ചു കീറി നഗ്നരാക്കപെടും
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-59207456850142992432012-01-06T19:50:00.002+05:302012-01-06T19:50:42.191+05:30തണല്‍ മരം
ഇന്നെന്‍ ജീവന്റെ
പുസ്തകതാളിലെ
അക്ഷരക്കൂട്ടുകള്‍ക്ക്
മരണത്തിന്റെ
പാലപ്പൂ ഗന്ധം
ചിന്തകളുടെ
പൂമര കൊമ്പില്‍
നിന്ന് വീണ
ഗുല്മോഹറുകള്ക്ക്
പ്രാണന്റെ തുടിപ്പസ്തമിച്ച
വെളുത്ത നിറം
പച്ചിലച്ചാര്‍ത്തുകളില്‍
തീ വിതച്ച
നിന്റെ നാഭിച്ചുഴിയിലെ
വിയര്‍പ്പിന്നു
തുരിശിന്റെ ഉപ്പുരസം
നൊമ്പരത്തിനിന്നു
പ്രണയത്തേക്കാള്‍ വീര്യം
ഈ വിഷവീര്യത്തില്‍ നിന്ന്
മൃതിയിലൂടെ ഊര്‍ന്നിറങ്ങി
മരമായ് ജനിക്കണമെനിക്ക്
ഋതുക്കളെ അതിജീവിക്കുന്ന
കാറ്റുവീഴ്ച്ചകളില്‍
ഇല പൊഴിക്കാത്ത
ഒരു തണല്‍ മരം
31-12-11
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0tag:blogger.com,1999:blog-8614609061522854319.post-31313966803084794402012-01-02T20:18:00.004+05:302012-01-02T20:18:45.083+05:30ഗര്‍ത്തങ്ങള്‍
മഞ്ഞവെയില്‍
പൂത്തു കിടക്കുന്ന
നാട്ടുച്ചകളിലും
മരണത്തിന്റെ
കറുപ്പ് കുടിച്ച
ഗന്ധങ്ങളാണിന്നു
ഗര്‍ത്തങ്ങള്‍ക്ക്
ജീവിതത്തെ
ജീവനോടെ
പിടിച്ചു തിന്നുന്ന
എപ്പോഴാണെന്നറിയാതെ
കാല് തെറ്റി
തെറിച്ചു വീണു
പോയേക്കാവുന്ന
പ്രണയ ഗര്‍ത്തങ്ങള്‍ക്ക്
ദിലീപ് നെല്ലുള്ളിക്കാരന്‍http://www.blogger.com/profile/09635440564215669274noreply@blogger.com0